അനുസ്മരണ പ്രഭാഷണം : ശ്രീ. ബിനോയ് കെ. ഹെഡ്മാസ്റ്റർ മേരിലാന്റ് ഹൈസ്‌കൂൾ മടമ്പം, കൗൺസിലർ ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റി
ഛായാചിത്ര അനാച്ഛാദനം ബിനോയ് സാർ നിർവഹിച്ചു. കലാം പുസ്തക പ്രദർശനം ഉണ്ടായിരുന്നു.
ക്ലാസ് മാഗസിൻ നിർമാണം:
ഒന്നാം സ്ഥാനം - 9 C
രണ്ടാം സ്ഥാനം - 9 D
മൂന്നാം സ്ഥാനം - 9 A

പവർ പോയിന്റ് പ്രസന്റേഷൻ മത്സരം
ഒന്നാം സ്ഥാനം - ജസ്റ്റീന തോമസ് & പ്രിയ ജോർജ്
രണ്ടാം സ്ഥാനം - അലൻ പോൾ സിറിയക് & ജിയോ കെ. ജോണി
ചുവർ പത്രിക നിർമാണം
1. 6C, 2. 7C, 3. 7A
ഹെഡ്മാസ്റ്റർ പി. എം. മാത്യു, പ്രോഗ്രാം കോർഡിനേറ്റർ ലിബിൻ കെ. കുര്യൻ എന്നിവർ പ്രസംഗിച്ചു. ബെന്നി ടി. ജെ., ബിനു ജേക്കബ്, സി. പ്രിയ, ആനി കുരുവിള എന്നിവർ നേതൃത്വം നൽകി.

No comments:
Post a Comment