KALAM QUIZ

സേക്രഡ് ഹാർട്ട് ഹയർ സെക്കണ്ടറി സ്‌കൂളിൽ പ്രവർത്തിക്കുന്ന സ്റ്റുഡന്റ് പോലീസ് കേഡറ്റ് (SPC) യൂണിറ്റ് 2016 മുതൽ നടത്തിവരുന്ന ഒരു തനതു പ്രവർത്തനമാണ് കലാം ക്വിസ്. ഭാരതത്തിന്റെ മുൻ രാഷ്‌ട്രപതി ഡോക്‌ടർ A P J അബ്ദുൾ കലാമിന്റെ ചരമവാർഷികത്തോടനുബന്ധിച്ച് 2016-ൽ ഇരിക്കൂർ ഉപജില്ലയിലെ ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടി ആരംഭിച്ച ഈ പരിപാടിക്ക് ഓരോ വർഷം പിന്നിടുമ്പോഴും വർധിച്ച പങ്കാളിത്തവും മികച്ച സ്വീകാര്യതയും അക്കാദമിക സമൂഹത്തിൽ കൈവന്നു. 2019-ൽ യു പി വിഭാഗം വിദ്യാർത്ഥികൾക്ക് വേണ്ടി പ്രത്യേക മത്സരവും ആരംഭിച്ചു. കോവിഡ് വ്യാപനത്തെ തുടർന്നുള്ള പ്രത്യേക സാഹചര്യത്തിൽ 2020-ൽ ജില്ലാതലത്തിൽ ഓൺലൈൻ മത്സരമായി ഈ പരിപാടി സംഘടിപ്പിച്ചു. ഈ വർഷം ഇരിക്കൂർ ഉപജില്ലാ തലത്തിൽ ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടി ജൂലായ് 30 - നു സംഘടിപ്പിക്കുന്നു. 
 
 

 

                                               മാതൃകാ ചോദ്യപ്പേപ്പർ








No comments:

Post a Comment