ലോക പരിസ്ഥിതി
ദിനത്തോടനുബന്ധിച്ച് സ്‌കൂളിലെ
ഇംഗ്ലീഷ് ക്ലബിന്റെ ആഭിമുഖ്യത്തിൽ
ഡിജിറ്റൽ പോസ്റ്റർ നിർമാണ
മത്സരം സംഘടിപ്പിച്ചു.
"Celebrate Biodiversity" എന്ന
വിഷയത്തിൽ സംഘടിപ്പിച്ച
മത്സരത്തിൽ നന്ദകൃഷ്ണ ,
ജിസ്സ ഷൈബു,
അബിന ആഗ്നസ്
എന്നിവർ ഒന്നും രണ്ടും മൂന്നും
സ്ഥാനങ്ങൾ നേടി.
No comments:
Post a Comment