മലബാർ സോഷ്യൽ സർവീസ് സൊസൈറ്റിയും (MASSS), KCYL മലബാർ റീജനും നമ്മുടെ
സ്‌കൂളിലെ ഓൺലൈൻ പഠന സൗകര്യം അപര്യാപ്തമായ വിദ്യാർത്ഥികൾക്ക് കൈത്താങ്ങായി
നൽകുന്ന ടെലിവിഷനുകൾ സ്‌കൂൾ അധികൃതരെ ഏൽപ്പിക്കുന്നു. MASSS സെക്രട്ടറി ഫാ.
ബിബിൻ കണ്ടോത്ത്, കെ സി വൈ എൽ മലബാർ റീജണൽ പ്രസിഡന്റ് ആൽബർട്ട്
കൊച്ചുപറമ്പിൽ, പയ്യാവൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഡെയ്‌സി
ചിറ്റൂപറമ്പിൽ, സ്‌കൂൾ മാനേജർ ഫാ. ജെയ്സൻ പള്ളിക്കര OSH, ഹെഡ്മിസ്ട്രസ്
സിസ്റ്റർ റിൻസി SVM, മലയാളം അധ്യാപകൻ ബിനോയ് കെ എസ് എന്നിവർ
സന്നിഹിതരായിരുന്നു.
No comments:
Post a Comment