കേരള സർക്കാർ
ആരോഗ്യ കുടുംബക്ഷേമ വകുപ്പ്
ഉണർവ് - അവധിക്കാല
ഒത്തുചേരൽ എന്ന പേജിൽ സംഘടിപ്പിച്ച
വിവിധ മത്സരങ്ങളിൽ സ്‌കൂളിലെ
വിദ്യാർത്ഥികളിൽ നിരവധി പേർ
പങ്കെടുത്തു. യു
പി വിഭാഗം മാർക്കറ്റിംഗ്
മത്സരത്തിൽ ഏഴാം ക്ലാസ്
വിദ്യാർത്ഥിനി റാണി മരിയ
ജെയിംസ് വിജയിച്ചു.
No comments:
Post a Comment