SSLC 2020-തിളക്കമാർന്ന വിജയം
ഇത്തവണത്തെ
പരീക്ഷാഫലം സേക്രഡ് ഹാർട്ട്
സ്‌കൂളിന് ഏറെ അഭിമാനിക്കാൻ
വക നൽകി. പരീക്ഷ
എഴുതിയ 99 പേരും
മികച്ച വിജയത്തോടെ ഉപരിപഠനത്തിനു
അർഹത നേടി. 13 പേർ
എല്ലാ വിഷയങ്ങൾക്കും A+
കരസ്ഥമാക്കിയപ്പോൾ
8 പേർ 9
വിഷയങ്ങളിൽ
A+ നേടി
സ്‌കൂളിന്റെ അക്കാദമിക
ചരിത്രത്തിലെ പെരുമ നിലനിർത്തി.
No comments:
Post a Comment