പി എൻ പണിക്കരുടെ
ഇരുപത്തി അഞ്ചാം ചരമ
വാർഷികത്തോടനുബന്ധിച്ച് പി
എൻ പണിക്കർ ഫൗണ്ടേഷനും പി എൻ
പണിക്കർ വിജ്ഞാൻ വികാസ്
കേന്ദ്രയും സംയുക്തമായി
നടത്തുന്ന പി എൻ പണിക്കർ ദേശീയ
വായനാമാസ ആഘോഷപരിപാടികളുടെ
പാർട്ണർ ആയി പയ്യാവൂർ സേക്രഡ്
ഹാർട്ട് ഹയർ സെക്കണ്ടറി
സ്‌കൂളിനെ തിരഞ്ഞെടുത്തു.
വായനാ പ്രതിജ്ഞ
എല്ലാ വിദ്യാർത്ഥികളും
സ്വഭവനങ്ങളിൽ എടുക്കുകയും
വെബ്ബിനാറുകൾ, മത്സരങ്ങൾ
എന്നിവയിൽ പങ്കെടുത്തു വരികയും
ചെയ്യുന്നു.
No comments:
Post a Comment