1993-95 കാലഘട്ടത്തിൽ സേക്രഡ് ഹാർട്ട് ഹൈസ്‌കൂളിന്റെ ഹെഡ്മിസ്ട്രസ് ആയി
സേവനം അനുഷ്ഠിച്ച സിസ്റ്റർ ഔറേലിയ SVM ഇന്ന് രാവിലെ നിര്യാതയായി.
മൃതസംസ്കാരം പിന്നീട്. സിസ്റ്ററിന്റെ ദേഹവിയോഗത്തിൽ തിരുഹൃദയ വിദ്യാലയ
കുടുംബത്തിന്റെ ദുഃഖം പങ്കുവെക്കുകയും വിസിറ്റേഷൻ സന്യാസിനീ സമൂഹത്തെയും
സിസ്റ്ററിന്റെ കുടുംബാംഗങ്ങളെയും അനുശോചനങ്ങൾ അറിയിക്കുകയും ചെയ്യുന്നു.
ആത്മശാന്തിക്ക് വേണ്ടി പ്രാർത്ഥിക്കുന്നു.
No comments:
Post a Comment