കേന്ദ്രസർക്കാരിന്റെ വനം പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്
കീഴിലുള്ള നാഷണൽ മ്യൂസിയം ഓഫ് നാച്ചുറൽ ഹിസ്റ്ററി എന്ന സ്ഥാപനം
വനമഹോത്സവത്തിന്റെ ഭാഗമായി ദേശീയതലത്തിൽ സംഘടിപ്പിച്ച വീഡിയോ നിർമാണ
മത്സരത്തിൽ സമ്മാനാർഹനായ സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്‌കൂളിലെ എട്ടാം
ക്ലാസ് വിദ്യാർത്ഥി ജെയിംസ് ഷൈബുവിന് തിരുഹൃദയ വിദ്യാലയ കുടുംബത്തിന്റെ
ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
No comments:
Post a Comment